2014, മേയ് 31, ശനിയാഴ്‌ച

കപട സന്യാസോപനിഷത്തുകള്‍

കപട സന്യാസോപനിഷത്തുകള്‍ ഏതൊക്കെയാണെന്ന്  നോക്കാം.
1. കാമോപനിഷത്
ഈ ഉപനിഷ ത്തി ലൂടെ  സന്യാസിയുടെ കാമപൂര്‍ത്തി വ്യാഖ്യാനിക്കുന്നു.
2.ക്രോധോപനിഷത്
സന്യാസിയെ ക്രോധിക്കാന്‍ പഠിപ്പിക്കുന്നു.
3. മോഹോപനിഷത്
മോഹങ്ങള്‍ നിലനിര്‍ത്തുന്നത് എങ്ങനെയെന്നാണ് പ്രതിപാദ്യം.
4. ലോഭോപനിഷത്
നാട്ട്കാരില്‍ നിന്ന്  പണം പിടിച്ചു പറിക്കാന്‍ എന്തുവേണമെന്ന് ഉപദേശിക്കുന്നു.
5. മദോപ നിഷത്
അഹങ്കാരത്തോടെ ജീവിക്കേണ്ടത് എങ്ങനെയെന്നു  പഠിക്കുന്നു.
6.മാത്സര്യോപനിഷത്
മറ്റു സന്യാസിമാരോട് മത്സരിക്കുന്ന വിധം പ്രതിപാദിക്കുന്നു.

എന്നാല്‍  പരമപ്രധാനമായി  കപട സന്യാസിമാര്‍ കൊണ്ടുനടക്കുന്നതും ആചരിക്കുന്നതും  ശുംഭോപനിഷത്  ആണ് 

ഈ വിഷയത്തിന് കാരണമായ ലിങ്ക് ഇതാണ് 

2 അഭിപ്രായങ്ങൾ:

  1. "ശാസ്ത്രവും പ്രത്യയശാസ്ത്രവും ദൈവശാസ്ത്രവും പരാജയപ്പെട്ടാല്‍ അവിടെ അന്ധവിശ്വാസം വളരുമെന്ന് ജീവന്‍ ടിവി എക്സി. ഡയറക്ടര്‍ പി ജെ ആന്റണി പറഞ്ഞു. പ്രത്യയശാസ്ത്രം തകര്‍ന്നാല്‍ ജീവിതംതന്നെ തകരും. എന്റെ അപ്പന്‍ കമ്യൂണിസ്റ്റായതിന്റെ എല്ലാ കെടുതികളും അനുഭവിച്ച അമ്മ കൊന്ത എത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമായിരുന്നു." -പ്രശ്നം ഇത്രയുമാണ്.കൊന്ത എല്ലാവീടുകളിലും എത്തിക്കേണ്ടതുണ്ട്.എന്നാപിന്നെ അതിനു തടസ്സം നില്‍ക്കുന്ന "അമ്മ"മാരെ ഒതുക്കുകയെ വഴിയുള്ളൂ.പണ്ടേ മാര്‍ക്സ് പള്ളിമതത്തിന്‍റെ ബിനാമിയും ട്രോജന്‍ കുതിരയുമായിരുന്നു.ഇന്നിപ്പോ അത് കാവിയുടുത്ത കള്ള ബീജത്തില്‍ പിറന്ന അഭിനവ "യേശുമാര്‍" കൂ ടി ഏറ്റെടുത്തിരിക്കുന്നു.".......കൈരളി ടിവിയിലെ അഭിമുഖം "അമ്മ"യ്ക്ക് നിന്ദയായെങ്കില്‍ അതിന് ആധ്യാത്മികമായ ഉത്തരമായിരുന്നു നല്‍കേണ്ടത്. -........."ഉത്തരം ബാലറ്റ്പേപ്പറിലും ആവാമെന്ന് മരിയന്‍ അലക്സാണ്ടര്‍ ബേബി എന്ന ഡിഫിയുടെ പഴയ കുതിരയെങ്കിലും ഇപ്പോള്‍ മനസിലാക്കി കാണും.തള്ള എന്ന വാമൊഴി വഴക്കത്തിന്റെ സൌന്ദര്യം സംസ്കൃതീകരിച്ച "മാ..."എന്ന അമ്മക്കും ഉണ്ട്.അത് ഗീതയുടെ സംസ്കൃതത്തിലേക്ക് "മതം"മാറിയ "വിളക്കോടുകൂടിയിരിക്കുമ്പോള്‍ തോഷിക്കുന്ന മല"(സന്ദീപാനന്ദഗിരിയെ ശുദ്ധമലയാളത്തിലേക്ക് മതം മാറ്റിയാല്‍ അങ്ങനെ ആവും) ആള്‍ക്ക് മനസിലായിട്ടുണ്ടാവില്ല.

    മറുപടിഇല്ലാതാക്കൂ
  2. വാക്കിൽ നിന്നറിയാം ആളുടെ കഞ്ജാനം.
    ഒന്നുകിൽ ജ്യോതിഷി
    അല്ലെങ്കിൽ അമ്മയുടെ അടിമ
    അല്ലെങ്കിൽ ശശികല ഫാൻ

    മറുപടിഇല്ലാതാക്കൂ